ഭാ​ര​തീ​യ അ​ന്ത​രീ​ക്ഷ് ഹാ​ക്ക​ത്ത​ൺ

ബം​ഗ​ളൂ​രു: ദേ​ശീ​യ ബ​ഹി​രാ​കാ​ശ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച ഭാ​ര​തീ​യ അ​ന്ത​രീ​ക്ഷ് ഹാ​ക്ക​ത്ത​ൺ ഐ.​എ​സ്.​ആ​ർ.​ഒ ചെ​യ​ർ​മാ​ൻ എ​സ്. സോ​മ​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

രാ​ജ്യ​ത്തെ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ, ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യാ​ണ് ഹാ​ക്ക​ത്ത​ൺ. മൂ​ന്നോ നാ​ലോ പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ന് പ​​​ങ്കെ​ടു​ക്കാം. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 100 ടീ​മു​ക​ളെ​യും ഫൈ​ന​ൽ ഘ​ട്ട​ത്തി​ലേ​ക്ക് 30 ടീ​മു​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ക്കും. ആ​ഗ​സ്റ്റ് 13, 14 തീ​യ​തി​ക​ളി​ൽ എ​ൻ.​ആ​ർ.​എ​സ്.​സി ഹൈ​ദ​രാ​ബാ​ദി​ൽ​വെ​ച്ച് 30 മ​ണി​ക്കൂ​ർ നീ​ളു​ന്ന ഗ്രാ​ൻ​ഡ് ഫി​നാ​ലെ അ​ര​ങ്ങേ​റും.

Tags:    
News Summary - Indian Anthareesh Hackathon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.