മംഗളൂരു: മംഗളൂരു ദസറ മഹോത്സവം കുദ്രോളി ഗോകർണനാഥ ക്ഷേത്രത്തിൽ മുൻ കേന്ദ്രമന്ത്രി ബി. ജനാർദന പൂജാരി ഉദ്ഘാടനം ചെയ്തു. ശാരദ വിഗ്രഹം എഴുന്നള്ളിച്ച് ക്ഷേത്ര പ്രദക്ഷിണം നടത്തി. ആഘോഷം ഈ മാസം 13 വരെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.