ക​ള​രി​പ്പ​യ​റ്റ് പ്ര​ദ​ർ​ശ​നം ഇ​ന്ന്

മം​ഗ​ളൂ​രു: ഉ​ഡു​പ്പി ശ്രീ ​പൂ​ർ​ണ​പ്ര​ജ്ഞ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ശ​നി​യാ​ഴ്ച ക​ള​രി​പ്പ​യ​റ്റ് പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ക്കും. ശ്രീ​കൃ​ഷ്ണ സേ​വ ബ​ല​ഗ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി​യെ​ന്ന് ക​ൺ​വീ​ന​ർ ഗ​ണേ​ഷ് ഹെ​ബ്ബാ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Kalaripayat exhibition today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.