ക​ലാ​വേ​ദി ഓ​ണാ​ഘോ​ഷം എ​ട്ടി​ന്

ബം​ഗ​ളൂ​രു: ക​ലാ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘ഓ​ണോ​ത്സ​വം 2024’ സെ​പ്റ്റം​ബ​ർ എ​ട്ടി​ന് ആ​ഘോ​ഷി​ക്കും. മാ​റ​ത്ത​ഹ​ള്ളി റി​ങ്റോ​ഡി​ലെ ക​ലാ​ഭ​വ​നി​ൽ ന​ട​ക്കു​ന്ന ആ​​ഘോ​ഷ​ങ്ങ​ൾ​ക്ക് അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ രാ​വി​ലെ 11.30ന് ​തി​രി​തെ​ളി​യും. പ്ര​മു​ഖ വ​യ​ലി​നി​സ്റ്റ് ഫ്രാ​ൻ​സി​സ് സേ​വ്യ​റും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ഫ്യൂ​ഷ​ൻ, ചെ​റു​താ​ഴം ച​ന്ദ്ര​ൻ, ഉ​ദ​യ​ൻ ന​മ്പൂ​തി​രി ടീം ​അ​വ​ത​രി​പ്പി​ക്കു​ന്ന താ​യ​മ്പ​ക എ​ന്നി​വ അ​ര​ങ്ങേ​റും. ഉ​ച്ച​ക്ക് 12.30ഓ​ടെ ഓ​ണ​സ​ദ്യ. വൈ​കീ​ട്ട് 3.30ന് ​പൊ​തു​പ​രി​പാ​ടി​ക​ൾ​ക്കും തു​ട​ക്ക​മാ​വും.

ഐ.​എ​സ്.​ആ​ർ.​ഒ ചെ​യ​ർ​മാ​ൻ ഡോ. ​എ​സ്. സോ​മ​നാ​ഥ് വി​ശി​ഷ്ടാ​തി​ഥി​യാ​വും. ക​ലാ​വേ​ദി ര​ക്ഷാ​ധി​കാ​രി പ​ത്മ​ശ്രീ ഡോ. ​സി.​ജി. കൃ​ഷ്ണ​ദാ​സ് നാ​യ​ർ, ക​ലാ​വേ​ദി പ്ര​സി​ഡ​ന്റ് ആ​ർ.​കെ.​എ​ൻ. പി​ള്ള, വൈ​സ് പ്ര​സി​ഡ​ന്റ് രാ​ധാ​കൃ​ഷ്ണ​ൻ ജെ. ​നാ​യ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​​​ങ്കെ​ടു​ക്കും. മി​ക​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡു​ക​ൾ കൈ​മാ​റും. പി​ന്ന​ണി ഗാ​യ​ക​ൻ ബി​ജു നാ​രാ​യ​ണ​നും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള അ​ര​ങ്ങേ​റും. ഫോ​ൺ: 94825 77865.

Tags:    
News Summary - Kalavedi Onam Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.