ബം​ഗ​ളൂ​രു മ​ല​യാ​ളി ഫോ​റം ഓ​ണാ​ഘോ​ഷം 29ന്

​ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു മ​ല​യാ​ളി ഫോ​റ​ത്തി​ന്റെ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ 29ന് ​ന​ട​ക്കും. കോ​റ​മം​ഗ​ല സെ​ന്റ് ജോ​ൺ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ ഒ​മ്പ​തി​ന് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​വും. പാ​യ​സ മ​ത്സ​രം, പൂ​ക്ക​ള മ​ത്സ​രം എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും. ക​ലാ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. പി​ന്ന​ണി ഗാ​യി​ക ര​ഞ്ജി​നി ജോ​സ് ന​യി​ക്കു​ന്ന ഗാ​ന​മേ​ള ന​ട​ക്കും.

ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ആ​ലോ​ച​നാ യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ് പി.​ജെ. ജോ​ജോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഷി​ബു ശി​വ​ദാ​സ്, ട്ര​ഷ​റ​ർ ഹ​രോ​ൾ​ഡ് മാ​ത്യു, അ​രു​ൺ ജോ​ർ​ജ്, വി. ​പ്ര​ജി, മ​ധു ക​ല​മാ​നൂ​ർ, ചാ​ർ​ളി മാ​ത്യു, ഡോ. ​ബീ​ന, ടോ​ണി, വി​ജ​യ​ൻ തോ​ണൂ​ർ, അ​ർ​പ്പി​ത, ​ഡോ. ​മൃ​ണാ​ളി​നി, ഇ.​ജെ. സ​ജീ​വ്, ര​വി​ച​ന്ദ്ര​ൻ, മി​നി ജോ​ൺ, ബീ​റ്റ, ജ​യ​ര​വി എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. പാ​യ​സ മ​ത്സ​ര​ത്തി​ൽ പ​​​​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 9379274089 ന​മ്പ​റി​ലും ഓ​ൺ​ലൈ​ൻ പൂ​ക്ക​ള മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 9880833291 ന​മ്പ​റി​ലും ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags:    
News Summary - Bangalore Malayali Forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.