കർണാടക നിയമസഭ തെരഞ്ഞെടുപ്പ്: പ്രകടന പത്രികകൾ എന്തു പറയുന്നു?

മൂ​ന്നു പ്ര​ധാ​ന ക​ക്ഷി​ക​ളു​ടെ പ്ര​ക​ട​ന പ​ത്രി​ക​യി​ലെ പ്ര​ധാ​ന വാ​ഗ്ദാ​ന​ങ്ങ​ൾ

കോ​ൺ​ഗ്ര​സ്

•വ​ർ​ഗീ​യ-​വി​ദ്വേ​ഷ പ്ര​ചാ​ര​ക​രാ​യ വ്യ​ക്തി​ക​ളെ​യും സം​ഘ​ട​ന​ക​ളെ​യും ത​ട​യും

•നാ​ലു ശ​ത​മാ​നം മു​സ്‍ലിം സം​വ​ര​ണം പു​നഃ​സ്ഥാ​പി​ക്കും

•ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം

ത​ള്ളും

•സം​സ്ഥാ​ന സം​വ​ര​ണം 75

ശ​ത​മാ​ന​മാ​ക്കും

•എ​ല്ലാ വ​നി​ത​ക​ൾ​ക്കും സ​ർ​ക്കാ​ർ ബ​സു​ക​ളി​ൽ സൗ​ജ​ന്യ​യാ​ത്ര

•എ​ല്ലാ വീ​ട്ടു​കാ​ർ​ക്കും പ്ര​തി​മാ​സം 200 യൂ​നി​റ്റ് വൈ​ദ്യു​തി സൗ​ജ​ന്യം

•ബി.​പി.​എ​ൽ കു​ടും​ബ​ത്തി​ന് പ്ര​തി​മാ​സം 10 കി​ലോ അ​രി /ധാ​ന്യം

•വീ​ട്ട​മ്മ​മാ​ർ​ക്ക് പ്ര​തി​മാ​സം 2000 രൂ​പ

•ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കു​ള്ള സ​ബ്സി​ഡി ലി​റ്റ​റി​ന് അ​ഞ്ചു രൂ​പ​യി​ൽ​നി​ന്ന് ഏ​ഴാ​ക്കും.

•ബി​രു​ദ​ധാ​രി​ക​ളാ​യ തൊ​ഴി​ൽ​ര​ഹി​ത​ർ​ക്ക് ര​ണ്ടു​വ​ർ​ഷ​ത്തി​ൽ 3000 രൂ​പ

•ഡി​​േ​പ്ലാ​മ ധാ​രി​ക​ളാ​യ തൊ​ഴി​ൽ​ര​ഹി​ത​ർ​ക്ക് 1500 രൂ​പ.

ബി.​ജെ.​പി

•ഏ​ക സി​വി​ൽ​കോ​ഡ് ന​ട​പ്പാ​ക്കും

•ദേ​ശീ​യ പൗ​ര​ത്വ പ​ട്ടി​ക ന​ട​പ്പാ​ക്കും

•ബി.​പി.​എ​ൽ ഉ​ട​മ​ക​ൾ​ക്ക് വ​ർ​ഷ​ത്തി​ൽ മൂ​ന്ന് പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ

•ബി.​പി.​എ​ൽ ഉ​ട​മ​ക​ൾ​ക്ക് ദി​നേ​ന അ​ര ലി​റ്റ​ർ ന​ന്ദി​നി പാ​ൽ

•ഭ​വ​ന​ര​ഹി​ത​രാ​യ 10 ല​ക്ഷം പേ​ർ​ക്ക് ഭൂ​മി

•അ​ഞ്ചു ല​ക്ഷം പേ​ർ​ക്ക് ഭ​വ​ന സ​ഹാ​യം

•എ​ല്ലാ മു​നി​സി​പ്പ​ൽ വാ​ർ​ഡു​ക​ളി​ലും അ​ട​ൽ ആ​ഹാ​ര കേ​ന്ദ്രം

•ബി.​പി.​എ​ല്ലു​കാ​ർ​ക്ക് മാ​സ​ത്തി​ൽ അ​ഞ്ചു കി​ലോ

•ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കു​ള്ള സ​ബ്സി​ഡി ലി​റ്റ​റി​ന് അ​ഞ്ചു രൂ​പ​യി​ൽ​നി​ന്ന് ഏ​ഴാ​ക്കും.

•ബം​ഗ​ളൂ​രു​വി​ൽ അ​ന്താ​രാ​ഷ്ട്ര മാ​തൃ​ക​യി​ൽ ട്രാ​ൻ​സ്​​പോ​ർ​ട്ട് ഹ​ബ്.

ജെ.​ഡി-​എ​സ്

•നാ​ലു ശ​ത​മാ​നം മു​സ്‍ലിം സം​വ​ര​ണം പു​നഃ​സ്ഥാ​പി​ക്കും

സ​ച്ചാ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്കും

•ക​ർ​ഷ​ക യു​വാ​ക്ക​ളെ വി​വാ​ഹം ക​ഴി​ക്കു​ന്ന​വ​ർ​ക്ക് ര​ണ്ടു ല​ക്ഷം രൂ​പ

•വ​നി​ത സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ളു​ടെ വാ​യ്പ എ​ഴു​തി​ത്ത​ള്ളും

•ക​ർ​ഷ​ക​ർ​ക്ക് ധ​ന​സ​ഹാ​യ​വു​മാ​യി റൈ​ത്ത ബ​ന്ധു പ​ദ്ധ​തി

•സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സം

•സ്വ​കാ​​ര്യ​മേ​ഖ​ല​യി​ൽ ക​ന്ന​ഡി​ഗ​ർ​ക്ക് ജോ​ലി സം​വ​ര​ണം.

Tags:    
News Summary - Karnataka Assembly Elections: What Manifesto Papers Say?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.