ബംഗളൂരു: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ കൂട്ടായ്മ അടുത്തമാസം ആദ്യവാരം മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. ഏഴാം ശമ്പള കമീഷൻ ശിപാർശകൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്.
മുഖ്യമന്ത്രിയും മന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ തീരുമാനം വൈകുന്ന സാഹചര്യത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചതെന്ന് അസോസിയേഷൻ പ്രസിഡന്റ് സി.എസ്. സദാക്ഷരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.