ആ​ഭ്യ​ന്ത​ര മ​ന്ത്രി ഡോ. ​ജി. പ​ര​മേ​ശ്വ​ര​യെ തെ​ക്കി​ൽ ഫൗ​ണ്ടേ​ഷ​ൻ ആ​ദ​രി​ച്ച​പ്പോ​ൾ 

തെക്കിൽ ഫൗണ്ടേഷൻ കർണാടക ആഭ്യന്തര മന്ത്രിയെ ആദരിച്ചു

ബം​ഗ​ളൂ​രു: സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര മ​ന്ത്രി ഡോ. ​ജി. പ​ര​മേ​ശ്വ​ര​യെ തെ​ക്കി​ൽ റൂ​റ​ൽ ഡെ​വ​ല​പ്‌​മെ​ന്റ് ഫൗ​ണ്ടേ​ഷ​ന്റെ​യും തെ​ക്കി​ൽ എ​ജു​ക്കേ​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ദ​രി​ച്ചു. സ്ഥാ​പ​ക പ്ര​സി​ഡ​ന്റ് ടി.​എം. ഷാ​ഹി​ദ് തെ​ക്കി​ൽ നേ​തൃ​ത്വം ന​ൽ​കി. ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ല കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഹ​രീ​ഷ് കു​മാ​ർ,

മു​ൻ എം.​എ​ൽ.​എ ജെ.​ആ​ർ.​ലോ​ബോ, ന​ടി ഭാ​വ​ന, വ്യ​വ​സാ​യി എ.​ജെ. ഷെ​ട്ടി, കാ​ന​ച്ചൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​സി​ഡ​ന്റ് കാ​ന​ച്ചു​രു മോ​നു, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ മി​ഥു​ൻ റാ​യ്, ജി.​എ. ബാ​വ, ഡോ. ​ഇ​ഫ്തി​ഖ​ർ അ​ലി, സു​ള്ള്യ ന​ഗ​ർ പ​ഞ്ചാ​യ​ത്ത് അം​ഗം ഷ​രീ​ഫ് കാ​ന്തി, സി​ദ്ദീ​ഖ് കൊ​ക്കോ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - karnataka Home Minister honored by Thekhil Foundation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.