ക​ർ​ണാ​ട​ക ടൂ​റി​സം വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ വ​യ​നാ​ട്ടി​ലേ​ക്ക് പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ചു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക വി​നോ​ദ സ​ഞ്ചാ​ര വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ മ​ൺ​സൂ​ൺ വി​നോ​ദ സ​ഞ്ചാ​ര പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ചു. മൂ​ന്ന് പ​ക​ലും ര​ണ്ട് രാ​ത്രി​യും ഉ​ൾ​പ്പെ​ടു​ന്ന യാ​ത്ര​യും മൈ​സൂ​രു​വും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പാ​ക്കേ​ജ്. സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​താ​ണ് പു​തി​യ പാ​ക്കേ​ജി​ന് പ്ര​ചോ​ദ​നം.

Tags:    
News Summary - Karnataka Tourism Development Corporation announced Package to Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.