കേ​ര​ള സ​മാ​ജം കൊ​ത്ത​ന്നൂ​ർ യൂ​നി​റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പു​തു​വ​ത്സ​രാ​ഘോ​ഷം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കേ​ര​ള സ​മാ​ജം കൊ​ത്ത​ന്നൂ​ർ യൂ​നി​റ്റ് പു​തു​വ​ത്സ​രാ​ഘോ​ഷം

ബം​ഗ​ളൂ​രു: ബാം​ഗ്ലൂ​ർ കേ​ര​ള സ​മാ​ജം കൊ​ത്ത​ന്നൂ​ർ യൂ​നി​റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പു​തു​വ​ത്സ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. കൊ​ത്ത​ന്നൂ​ർ ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ ന​ട​ന്ന ആ​ഘോ​ഷ​ങ്ങ​ൾ കേ​ര​ള സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ര​ള​സ​മാ​ജം ഈ​സ്റ്റ് സോ​ൺ ചെ​യ​ർ​മാ​ൻ ജി. ​വി​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യ​ന്റ് സെ​ക്ര​ട്ട​റി ഒ.​കെ. അ​നി​ൽ കു​മാ​ർ, അ​സി. സെ​ക്ര​ട്ട​റി വി. ​മു​ര​ളീ​ധ​ര​ൻ, കെ.​എ​ൻ.​ഇ ട്ര​സ്റ്റ് സെ​ക്ര​ട്ട​റി ജെ​യ്ജോ ജോ​സ​ഫ്, യൂ​നി​റ്റ് ക​ൺ​വീ​ന​ർ ജെ​യ്സ​ൺ ലൂ​ക്കോ​സ്, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ സു​മോ​ജ് മാ​ത്യു, സോ​ൺ ക​ൺ​വീ​ന​ർ രാ​ജീ​വ​ൻ, തോ​മ​സ് പ​യ്യ​പ്പ​ള്ളി, വ​നി​ത വി​ഭാ​ഗം ചെ​യ​ർ​പേ​ഴ്സ​ൻ അ​നു അ​നി​ൽ, പി. ​ഷി​ന്റോ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. കേ​ര​ള സ​മാ​ജം കു​ടും​ബാം​ഗ​ങ്ങ​ൾ, ല​ക്ഷ്മി സ്‌​കൂ​ൾ ഓ​ഫ് ഡാ​ൻ​സ്, ല​ക്ഷ്യ ട്രൂ​പ് എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ, കൊ​ത്ത​ന്നൂ​ർ മ്യൂ​സി​ക് ക്ല​ബ് അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള എ​ന്നി​വ ന​ട​ന്നു.

Tags:    
News Summary - Kerala Samajam Kothannoor Unit New Year Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.