പ​ള്ളി​യി​ലേ​ക്ക് മ​ദ്യ​ക്കു​പ്പി​ എ​റി​ഞ്ഞ ഏ​ഴു​പേ​ർ അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: റാ​യ്ചൂ​രു​വി​ൽ പ​ള്ളി​യി​ലേ​ക്ക് മ​ദ്യ​ക്കു​പ്പി​ക​ളെ​റി​ഞ്ഞ ഏ​ഴു​പേ​ർ അ​റ​സ്റ്റി​ൽ. റാ​യ്ചൂ​രു സി​ര​വ​ര സ്വ​ദേ​ശി​ക​ളാ​യ എ​ൻ.​ബി. സാ​ഗ​ർ (23), ആ​ർ. ബ​സ​വ (24), കെ.​എ​ൻ. വി​ജ​യ് (25), ബി.​ആ​ർ. രം​ഗ​നാ​ഥ് (25), എ​ൻ.​എ​സ്. സു​രേ​ഷ് (22), ബി.​കെ. സ​ബ​യ്യ (22) എ​ന്നി​വ​രും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ളു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സി​ര​വ​ര ടൗ​ണി​ലെ ഫി​ർ​ദൗ​സി മ​സ്ജി​ദി​നു നേ​ർ​ക്കാ​ണ് അ​തി​ക്ര​മ​മു​ണ്ടാ​യ​ത്. മ​സ്ജി​ദി​ന് സ​മീ​പം മ​ദ്യ​പി​ച്ച ശേ​ഷം ഇ​വ​ർ കു​പ്പി​ക​ൾ അ​ക​ത്തേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ആ​ക്ര​മി​ക​ൾ ഓ​ടി​ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും പി​ന്നീ​ട് ഇ​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Liquor bottle was thrown at the church

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.