കർണാടക മലയാളി കോൺഗ്രസ് ഗാന്ധിജയന്തി ആഘോഷം പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: കർണാടക മലയാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ദിര നഗർ ഇ.സി.എയിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ആഘോഷം പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റുമാരായ അരുൺ കുമാർ, വിൻസെന്റ് ജോൺ, ജനറൽ സെക്രട്ടറിമാരായ ബിജു പ്ലാച്ചേരി, സാം ജോൺ, നിജോമോൻ, ജില്ല പ്രസിഡന്റുമാരായ ഡാനി ജോൺ, അരുൺ കുമാർ, ലീഗൽ അഡ്വൈസർ മാത്യു വർഗീസ്, ട്രഷറർ അനിൽകുമാർ, സെക്രട്ടറിമാരായ ഷാജി ജോർജ്, ചാർലി മാത്യു, അക്ഷയ് ഗംഗാധരൻ, ജസ്റ്റിൻ ജെയിംസ്, മോണ്ടി മാത്യു, ബിനു ജോസഫ്, ഗോവിന്ദൻ നമ്പ്യാർ, സജു ജോൺ, മുഫ് ലിഹ് പത്തായപ്പുരയിൽ, യദു, ജേക്കബ് മാത്യു, റോയി ജോർജ്, ഹാരിസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.