ഖു​ർ​ആ​ൻ സ്റ്റ​ഡി സെ​ന്റ​റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മെ​ഗാ ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ൾ സം​ഘാ​ട​ക​ർ​ക്കൊ​പ്പം

മെ​ഗാ ക്വി​സ് മ​ത്സ​രം: വൈ​റ്റ് ഫീ​ൽ​ഡ് വി​ജ​യി​ക​ൾ

ബം​ഗ​ളൂ​രു: ഖു​ർ​ആ​ൻ സ്റ്റ​ഡി സെ​ന്റ​റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘ദൈ​വ​ദൂ​ത​നാ​യി മു​ഹ​മ്മ​ദ്’ എ​ന്ന പു​സ്ത​ക​ത്തെ ആ​സ്പ​ദ​മാ​ക്കി മെ​ഗാ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. 21 ബ്രാ​ഞ്ചു​ക​ളി​ൽ​നി​ന്ന് 42 പേ​ർ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. സി​റി​യ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ സു​ഹൈ​ർ അ​ലി മ​ത്സ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. വൈ​റ്റ്ഫീ​ൽ​ഡ്, ബെ​ല​ന്തൂ​ർ, ശേ​ഷാ​ദ്രി​പു​രം എ​ന്നീ സെ​ന്റ​റു​ക​ൾ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടി.ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി മേ​ഖ​ല പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ റ​ഹിം കോ​ട്ട​യം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഖു​ർ​ആ​ൻ സ്റ്റ​ഡി സെ​ന്റ​ർ ബം​ഗ​ളൂ​രു പ്രി​ൻ​സി​പ്പ​ൽ അം​ജ​ദ് അ​ലി ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ അ​നീ​സ് റ​ഹ്മാ​ൻ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Mega Quiz Competition: White Field Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.