ബംഗളൂരു: മാണ്ഡ്യ ജില്ല ചുമതലയിൽനിന്ന് റവന്യൂ മന്ത്രി ആർ. അശോകയെ മാറ്റി. അശോകക്ക് മാണ്ഡ്യ ജില്ല ചുമതല നൽകി രണ്ടാഴ്ച പിന്നിടുന്നതിന് മുമ്പാണ് മാറ്റം. മറ്റു ഉത്തരവാദിത്തങ്ങളുള്ളതിനാൽ അദ്ദേഹത്തിന്റെ തന്നെ അഭ്യർഥന പരിഗണിച്ചാണ് മാറ്റമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.