നി​യ​മ​സ​ഭ​യു​ടെ മ​ൺ​സൂ​ൺ സെ​ഷ​ൻ ജൂ​ലൈ 15 മു​ത​ൽ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​യു​ടെ മ​ൺ​സൂ​ൺ സെ​ഷ​ൻ ജൂ​ലൈ 15 മു​ത​ൽ 26 വ​രെ ന​ട​ത്താ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​താ​യി നി​യ​മ​കാ​ര്യ മ​ന്ത്രി എ​ച്ച്.​കെ. പാ​ട്ടീ​ൽ അ​റി​യി​ച്ചു. നി​യ​മ​സ​ഭ സ​മ്മേ​ള​നം വി​ളി​ച്ചു​ചേ​ർ​ക്കാ​ൻ ഗ​വ​ർ​ണ​ർ ത​വ​ർ ച​ന്ദ് ഗ​ഹ് ലോ​ട്ടി​ന് ക​ത്തു​ന​ൽ​കി.

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​യു​ടെ അ​വ​സാ​ന സ​മ്മേ​ള​നം ന​ട​ന്ന​ത്. 15 ദി​വ​സ​ത്തെ ഈ ​സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു ബ​ജ​റ്റ് അ​വ​ത​ര​ണം ന​ട​ന്ന​ത്.

Tags:    
News Summary - Monsoon Session of Parliament from July 15

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.