കെ.​എ​ൻ.​എ​സ്.​എ​സ് വാ​ർ​ഷി​ക യോ​ഗം ഏ​ഴി​ന്

ബം​ഗ​ളൂ​രു: കെ.​എ​ൻ.​എ​സ്.​എ​സ് മ​ത്തി​ക്ക​രെ ക​ര​യോ​ഗ​ത്തി​ന്റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പും ഞാ​യ​റാ​ഴ്ച രാ​വി​ലെ 10ന് ​ക​ര​യോ​ഗം ഓ​ഫി​സി​ൽ ന​ട​ക്കും. പ്ര​സി​ഡ​ന്റ് ശ്രീ​കു​മാ​ർ കു​റു​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ഹി​ളാ​വി​ഭാ​ഗം ഐ​ശ്വ​ര്യ​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും വൈ​കീ​ട്ട് 3.30ന് ​ക​ര​യോ​ഗം ഓ​ഫി​സി​ൽ ചേ​രും.

ദാ​സ​റ​ഹ​ള്ളി ക​ര​യോ​ഗ​ത്തി​ന്റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പും ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30ന് ​സ​ന്തോ​ഷ് ന​ഗ​റി​ലെ ക​ര​യോ​ഗം ഓ​ഫി​സി​ൽ ന​ട​ക്കും. പ്ര​സി​ഡ​ന്റ് ആ​ർ. അ​നി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.

ച​ന്ദാ​പു​ര ക​ര​യോ​ഗം, മ​ഹി​ളാ വി​ഭാ​ഗം ദ​ശ​മി, യു​വ​ജ​ന വി​ഭാ​ഗം എ​ന്നി​വ​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​ന് ഹെ​ന്ന​ഗ​ര ഗേ​റ്റി​ലെ റ​സ്റ്റാ​റ​ന്റ് ഹാ​ളി​ൽ ന​ട​ക്കും. പ്ര​സി​ഡ​ന്റ് കെ. ​കേ​ശ​വ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ഇ​ന്ദി​രാ ന​ഗ​ർ ക​ര​യോ​ഗ​ത്തി​ന്റെ​യും മ​ഹി​ളാ വി​ഭാ​ഗം, യു​വ​ജ​ന വി​ഭാ​ഗം എ​ന്നി​വ​യു​ടെ​യും വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30ന് ​ഇ​ന്ദി​രാ​ന​ഗ​ർ ഇ.​സി.​എ ക്ല​ബ് ഹാ​ളി​ൽ ന​ട​ക്കും. പ്ര​സി​ഡ​ന്റ് സ​ന​ൽ കെ. ​നാ​യ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.

Tags:    
News Summary - KNSS Annual Meeting on 7th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.