കൈ​ര​ളീ ക​ലാ​സ​മി​തി എം.​ടി സ്മൃ​തി സം​ഘ​ടി​പ്പി​ച്ചു

ബം​ഗ​ളൂ​രു: കൈ​ര​ളീ ക​ലാ​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘എം.​ടി സ്മൃ​തി’ സം​ഘ​ടി​പ്പി​ച്ചു. മ​ല​യാ​ള സാ​ഹി​ത്യ​ത്തി​നും സം​സ്കാ​ര​ത്തി​നും എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ ന​ൽ​കി​യ മ​ഹ​ത്താ​യ സം​ഭാ​വ​ന​ക​ളെ അ​നു​സ്മ​ര​ണ യോ​ഗം വി​ല​യി​രു​ത്തി. സെ​ക്ര​ട്ട​റി പി.​കെ. സു​ധീ​ഷ് സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്റ് സു​ധാ​ക​ര​ൻ രാ​മ​ന്ത​ളി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ബം​ഗ​ളൂ​രു​വി​ലെ ക​ലാ-​സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ​നി​ന്ന് നി​ര​വ​ധി പേ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. കെ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, കെ.​പി. ഗോ​പാ​ല​കൃ​ഷ്ണ​ൻ, ഒ. ​വി​ശ്വ​നാ​ഥ​ൻ, ആ​ർ.​വി. ആ​ചാ​രി, വി​ഷ്ണു​മം​ഗ​ലം കു​മാ​ർ, ര​മ പ്ര​സ​ന്ന പി​ഷാ​ര​ടി, ല​താ ന​മ്പൂ​തി​രി, ശ​ശീ​ന്ദ്ര വ​ർ​മ, അ​ജി​ത് കോ​ടോ​ത്ത്, പ്രേം​രാ​ജ്, ദീ​പ്തി, കെ. ​സു​രേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. വി.​എം. രാ​ജീ​വ്, കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, ബി. ​രാ​ജ​ശേ​ഖ​ര​ൻ, എ. ​മ​ധു​സൂ​ദ​ന​ൻ, കെ. ​ന​ന്ദ​കു​മാ​ർ, എ​ൻ.​ബി. മ​ധു, പീ​റ്റ​ർ, സ​തീ​ദേ​വി എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. 

Tags:    
News Summary - MT Vasudevan Nair Commemoration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.