എം.​ടി​യു​ടെ ന​വ​തി​യോ​ട​നു​ബ​ന്ധി​ച്ച് ഈ​സ്റ്റ് ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ സാ​ഹി​ത്യ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ സം​സാ​രി​ക്കു​ന്നു

എം.ടിയുടെ നവതി: ഇ.സി.എയിൽ പരിപാടി സംഘടിപ്പിച്ചു

ബം​ഗ​ളൂ​രു: ഈ​സ്റ്റ് ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ സാ​ഹി​ത്യ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ്ഞാ​ന​പീ​ഠ ജേ​താ​വ് എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ ന​വ​തി​യാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. പ്ര​ശ​സ്ത ക​വി​യും എ​ഴു​ത്തു​കാ​ര​നു​മാ​യ ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ.​സി.​എ പ്ര​സി​ഡ​ന്റ് വി.​പി.​എം തി​ല​ക​ൻ, സാ​ഹി​ത്യ​വേ​ദി അ​ധ്യ​ക്ഷ​ൻ ഒ. ​വി​ശ്വ​നാ​ഥ​ൻ, ക​ൺ​വീ​ന​ർ സി​ന്ധു രാ​ജേ​ഷ്, സാ​ഹി​ത്യ​കാ​ര​ൻ സു​ധാ​ക​ര​ൻ രാ​മ​ന്ത​ളി, കെ.​പി. ഗോ​പാ​ല​കൃ​ഷ്ണ​ൻ, ര​മ പ്ര​സ​ന്ന പി​ഷാ​ര​ടി, എം.​കെ. സോ​മ​ൻ, രാ​ജ​ഗോ​പാ​ല മേ​നോ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - MT's Navati: The event was organized at ECA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.