ബംഗളൂരു: എൻ.എസ്.എസ് കർണാടകയുടെ 15ാമത് ജനറൽ കൗൺസിൽ യോഗം ഞായറാഴ്ച നടക്കും. രാവിലെ 10.30 മുതൽ ഇൻഫൻട്രി റോഡിലെ ഹോട്ടലിൽ നടക്കുന്ന യോഗത്തിൽ ചെയർമാൻ ആർ. ഹരീഷ് കുമാർ അധ്യക്ഷത വഹിക്കും. കരയോഗങ്ങളിൽനിന്നുള്ള ജനറൽ കൗൺസിൽ പ്രതിനിധികൾ പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി കെ. രാമകൃഷ്ണൻ അറിയിച്ചു. ഫോൺ: 9342 936708.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.