ബംഗളൂരു: ബംഗളൂരുവിൽ അഞ്ചുപതിറ്റാണ്ടുകളായി സുന്നി പ്രാസ്ഥാനിക രംഗത്ത് പ്രവർത്തിക്കുന്ന കണ്ണൂർ കോയ്യോട് സ്വദേശി ചത്തോത്ത് ഷുക്കൂർ ഹാജി (74) ഈജിപ്തിൽ നിര്യാതനായി.
ഒരാഴ്ച മുമ്പ് ബംഗളൂരുവിൽനിന്ന് വിവിധ രാജ്യങ്ങൾ സന്ദർശിക്കാനും തീർഥയാത്രക്കുമായി പോയതായിരുന്നു. ഭാര്യ: റംല. മക്കൾ: സുനീറ, ശഫീറ, സീനത്ത്. മരുമക്കൾ: അശ്റഫ്, റഫീക്ക്, ഷാഹിർ. സഹോദരങ്ങൾ: മുസ്തഫ, ബഷീർ, അബ്ദുൽ ജലീൽ ഹാജി, ഖലീൽ, റഷീദ്, സുബൈദ, പരേതരായ ഇസ്മായിൽ, ജമീല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.