കെ.​ജി.​എ​ഫ് ക​ര​യോ​ഗം ഓ​ണാ​ഘോ​ഷം

ബം​ഗ​ളൂ​രു: കെ.​എ​ൻ.​എ​സ്.​എ​സ് കെ.​ജി.​എ​ഫ് ക​ര​യോ​ഗം ഓ​ണാ​ഘോ​ഷ​വും കു​ടും​ബ സം​ഗ​മ​വും റോ​ബ​ർ​ട്ട്സ​ൺ​പേ​ട് അം​ബേ​ദ്‌​ക​ർ റോ​ഡി​ലെ മൊ​യ്‌​തു മ​ഹ​ലി​ൽ സം​ഘ​ടി​പ്പി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. മ​നോ​ഹ​ര​ക്കു​റു​പ്പ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് എം. ​സു​കു​മാ​ര​ൻ ന​മ്പ്യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ജി.​എ​ഫ് കോം​പ്ല​ക്സ് ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ ഈ​ശ്വ​ര ഭ​ട്ട് മു​ഖ്യാ​തി​ഥി​യാ​യി. മു​ഹ​മ്മ​ദ് ബു​ഖാ​രി മൊ​യ്‌​തു, കെ.​എ​ൻ.​എ​സ്.​എ​സ് വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​മോ​ഹ​ന​ച​ന്ദ്ര​ൻ, ട്ര​ഷ​റ​ർ മു​ര​ളീ​ധ​ർ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ, മെ​റി​റ്റ് അ​വാ​ർ​ഡ് വി​ത​ര​ണം, ഓ​ണ സ​ദ്യ എ​ന്നി​വ ഉ​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.