ബംഗളൂരു: പ്ലാസ്റ്റർ ഓഫ് പാരീസ് ഉൾപ്പെടെ രാസവസ്തു ഉപയോഗിച്ചുള്ള ഗണേശ വിഗ്രഹ നിർമാണവും വിതരണവും കർണാടക സർക്കാർ സംസ്ഥാനത്ത് നിരോധിച്ചു.
ജലാശയ സംരക്ഷണം മുൻനിർത്തി നാഷനൽ ജുഡീഷ്യൽ കൗൺസിൽ കേന്ദ്ര, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകൾക്ക് നൽകിയ നിർദേശത്തെത്തുടർന്നാണിത്. വിഗ്രഹങ്ങൾ നിർമാർജനം ചെയ്യുന്നതിലൂടെ ജലാശയങ്ങൾ വൻതോതിൽ മലിനമാവുന്നതായി കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.