സം​സ്ഥാ​ന​ത്ത് ഇ​ന്ന് മ​ഴ മു​ന്ന​റി​യി​പ്പ്

ബം​ഗ​ളൂ​രു: ഫെം​ഗ​ല്‍ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ര്‍ണാ​ട​ക​യി​ല്‍ ചൊ​വ്വാ​ഴ്ച ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ള്ള​താ​യി കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം (ഐ.​എം.​ഡി) അ​റി​യി​ച്ചു. ബം​ഗ​ളൂ​രു ഉ​ള്‍പ്പെ​ടെ​യു​ള്ള ക​ര്‍ണാ​ട​ക​യു​ടെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍ട്ട് പ്ര​ഖ്യാ​പി​ച്ചു.

ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലെ ശ​രാ​ശ​രി താ​പ​നി​ല 20.6 ഡി​ഗ്രി സെ​ല്‍ഷ്യ​സാ​യി തു​ട​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ക​ര്‍ണാ​ട​ക സം​സ്ഥാ​ന പ്ര​കൃ​തി ദു​ര​ന്ത നി​രീ​ക്ഷ​ണ കേ​ന്ദ്രം (കെ.​എ​സ്.​എ​ന്‍.​ഡി.​എം.​സി) അ​റി​യി​ച്ചു. ഉ​ത്ത​ര ക​ന്ന​ഡ, ചി​ക്ക​മ​ഗ​ളൂ​രു, ചാ​മ​രാ​ജ​ന​ഗ​ര്‍, ഉ​ഡു​പ്പി, ബെ​ള​ഗാ​വി, ദ​ക്ഷി​ണ ക​ന്ന​ഡ, ഹാ​സ​ന്‍, കു​ട​ക്, ശി​വ​മൊ​ഗ്ഗ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചൊ​വ്വാ​ഴ്ച ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി ക​ന​ത്ത മ​ഴ​ക്കും വ​ട​ക്ക​ന്‍ ഉ​ള്‍പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മി​ത​മാ​യ മ​ഴ​ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കെ.​എ​സ്.​എ​ന്‍.​ഡി.​എം.​സി പ​റ​ഞ്ഞു.

Tags:    
News Summary - Rain Alert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.