മംഗളൂരു: കർണാടക ആര് ഭരിച്ചാലും ദക്ഷിണ കന്നട ജില്ലയിൽ ആർ.എസ്.എസ് ശാഖ ഗവ. സ്കൂൾ മുറ്റത്ത് തന്നെ.സൂറത്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ മംഗലപേട്ട ജില്ല പഞ്ചായത്ത് ഹയർ പ്രൈമറി സ്കൂൾ അങ്കണത്തിലാണ് ഞായറാഴ്ചകളിൽ ആർ.എസ്.എസ് പരിശീലന പരിപാടികൾ പതിവായി നടക്കുന്നതായി പരാതിയുയർന്നത്. ഔദ്യോഗിക പരിപാടികൾക്ക് മാത്രമേ ഗവ. വിദ്യാലയവും പരിസരവും ഉപയോഗിക്കാവൂ എന്നാണ് സർക്കാർ ചട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.