കെ.​എ​ൻ.​എ​സ്.​എ​സ് സ​ർ​ജാ​പു​ര ക​ര​യോ​ഗ​ത്തി​ന്റെ വാ​ർ​ഷി​ക സ്പോ​ർ​ട്സ് ഫെ​സ്റ്റ് ‘മാ​മാ​ങ്കം’

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ​നി​ന്ന്

സ​ർ​ജാ​പു​ര ക​ര​യോ​ഗം ‘മാ​മാ​ങ്കം’

ബം​ഗ​ളൂ​രു: കെ.​എ​ൻ.​എ​സ്.​എ​സ് സ​ർ​ജാ​പു​ര ക​ര​യോ​ഗം കു​ടും​ബാം​ഗ​ങ്ങ​ളു​ടെ വാ​ർ​ഷി​ക സ്പോ​ർ​ട്സ് ഫെ​സ്റ്റ് ‘മാ​മാ​ങ്കം-2024’ ഞാ​യ​റാ​ഴ്ച സ​ർ​ജാ​പൂ​ർ റോ​ഡി​ലെ കൊ​ട​ത്തി ഗേ​റ്റി​ലു​ള്ള സെ​ന്റ് ജെ​റോം കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ന്നു.

ജോ​യ​ന്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രീ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് ര​വീ​ന്ദ്ര​ൻ നാ​യ​ർ, സെ​ക്ര​ട്ട​റി ജ​യ​ശ​ങ്ക​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഡി​സം​ബ​ർ ഒ​ന്നി​ന് ന​ട​ക്കു​ന്ന സ​ർ​ജാ​പു​ര ക​ര​യോ​ഗ​ത്തി​ന്റെ വാ​ർ​ഷി​ക കു​ടും​ബ​സം​ഗ​മം ‘സ​ർ​ഗോ​ത്സ​വം-2024’​ന്റെ ക്ഷ​ണ​ക്ക​ത്ത് പ്ര​കാ​ശ​നം ചെ​യ്തു.

സ​ർ​ഗോ​ത്സ​വം ധ​ന​സ​മാ​ഹ​ര​ണം ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​സേ​ര​ക​ളി, വ​ടം​വ​ലി തു​ട​ങ്ങി​യ​വ ന​ട​ന്നു. സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ മു​ര​ളി കോ​രോ​ത്ത്, ദി​നേ​ശ് ക​ർ​ത്ത, ആ​ന​ന്ദ്, മ​ണി​ക​ണ്ഠ​ൻ, ര​വി വാ​സു​ദേ​വ​ൻ, അ​നീ​ഷ്, പ​ത്മ​നാ​ഭ​ൻ നാ​യ​ർ, ശ​ശി കു​മാ​ർ, ശ​ശി​ധ​ര​ൻ നാ​യ​ർ, ശ​ങ്ക​ർ, ജ​യ​ശ്രീ, രാ​ജ​ല​ക്ഷ്മി, ശ്രീ​ജ, പു​ഷ്ക​ല, ഭാ​വ​ന, അ​ജി​ത, ബി​ന്ദു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Sarjapura Karyogam 'Mamangam'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.