സ​ർ​ഗ​ധാ​ര ചെ​റു​ക​ഥാ മ​ത്സ​രം

ബം​ഗ​ളൂ​രു: സ​ർ​ഗ​ധാ​ര സാം​സ്കാ​രി​ക സ​മി​തി ക​ർ​ണാ​ട​ക​ത്തി​ലെ എ​ഴു​ത്തു​കാ​ർ​ക്കു​വേ​ണ്ടി മ​ല​യാ​ള ചെ​റു​ക​ഥാ മ​ത്സ​രം ന​ട​ത്തു​ന്നു. കൈ​യെ​ഴു​ത്തു പ്ര​തി അ​ഞ്ചു പേ​ജി​ൽ ക​വി​യാ​ത്ത ര​ച​ന​ക​ൾ ആ​ഗ​സ്റ്റ് 25നു​ള്ളി​ൽ ല​ഭി​ക്ക​ണം. ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ക്കാ​ർ​ക്ക് കാ​ഷ് പ്രൈ​സും ബ​ഹു​മ​തി പ​ത്ര​വും ന​ൽ​കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 9964352148. ര​ച​ന​ക​ൾ അ​യ​ക്കേ​ണ്ട വി​ലാ​സം: sargadhara2017@gmail.com

Tags:    
News Summary - Short story competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.