ബംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജന്മദിനം ഗംഭീരമായി ആഘോഷിക്കാൻ അനുയായികൾ ഒരുക്കങ്ങൾ തുടങ്ങി. അടുത്ത മാസം 12ന് ഹുബ്ബള്ളിയിലാകും ചടങ്ങുകൾ. കർണാടകയിൽ അദ്ദേഹത്തിനുള്ള ജനപ്രീതി വെളിവാക്കുംവിധമാണ് ആഘോഷം ആസൂത്രണം ചെയ്യുന്നത്. മുഖ്യമന്ത്രിസ്ഥാനം ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന് കൈമാറണമെന്ന് ആവശ്യമുയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.