ബംഗളൂരു: സംസ്ഥാനത്തെ എസ്.എസ്.എൽ.സി പരീക്ഷയുടെ അന്തിമ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു. അടുത്ത വർഷം മാർച്ച് 31 മുതൽ ഏപ്രിൽ 15 വരെയാണ് പരീക്ഷ നടക്കുകയെന്ന് കർണാടക സ്കൂൾ എക്സാമിനേഷൻ ആൻഡ് അസസ്മെന്റ് ബോർഡ് അറിയിച്ചു. മാർച്ച് 31: ഫസ്റ്റ് ലാംഗ്വേജ്, ഏപ്രിൽ നാല്: മാത്തമാറ്റിക്സ് ആൻഡ് സോഷ്യോളജി, ഏപ്രിൽ ആറ്: സെക്കൻഡ് ലാംഗ്വേജ്, ഏപ്രിൽ എട്ട്: ഇക്കണോമിക്സ്, എലമെന്റ്സ് ഓഫ് ഇലക്ട്രിക്കൽ എൻജിനീയറിങ് നാല്, എലമെന്റ്സ് ഓഫ് മെക്കാനിക്കൽ ആൻഡ് ഇലക്ട്രിക്കൽ എൻജിനീയറിങ് രണ്ട്, എലമെന്റ്സ് ഓഫ് മെക്കാനിക്കൽ എൻജിനീയറിങ് നാല്, എൻജിനീയറിങ് ഗ്രാഫിക്സ് രണ്ട്, എലമെന്റ്സ് ഓഫ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഏപ്രിൽ 10: സയൻസ്, പൊളിറ്റിക്കൽ സയൻസ്, ഹിന്ദുസ്ഥാനി മ്യൂസിക്, കർണാട്ടിക് മ്യൂസിക്, ഏപ്രിൽ 12: തേർഡ് ലാംഗ്വേജ് ആൻഡ് എൻ.എസ്.ക്യു.എഫ് സബ്ജക്ട്സ്, ഏപ്രിൽ 15: സോഷ്യൽ സയൻസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.