ട്രെ​യി​നി​ൽ ക​ത്തി​ക്കു​ത്ത്; ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു

ബം​​ഗ​ളൂ​രു: ടി​ക്ക​റ്റ് പ​രി​ശോ​ധ​ക​ൻ ടി​ക്ക​റ്റ് കാ​ണി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​ന് ടി.​ടി.​ഇ​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ റെ​യി​ൽ​വേ കാ​റ്റ​റി​ങ് ജീ​വ​ന​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. മ​റ്റു ര​ണ്ട് യാ​ത്ര​ക്കാ​ർ​ക്ക് ​ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. പോ​ണ്ടി​ച്ചേ​രി-​മും​ബൈ ചാ​ലു​ക്യ എ​ക്സ്പ്ര​സി​ൽ ധാ​ർ​വാ​ഡി​നും ബെ​ള​​ഗാ​വി​ക്കു​മി​ട​യി​ലാ​ണ് സം​ഭ​വം. റെ​യി​ൽ​വേ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Tags:    
News Summary - Stabbing in the train- The man died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.