വ​യ​നാ​ട് പു​ന​ര​ധി​വാ​സ​ത്തി​നാ​യി എ​ച്ച്.​എം.​എ​സ് കോ​റ​മം​ഗ​ല വി​ദ്യാ​ർ​ഥി​ക​ൾ ശേ​ഖ​രി​ച്ച തു​ക എ​ച്ച്.​ഡ​ബ്ല്യു.​എ ചാ​രി​റ്റ​ബ്ൾ ഫൗ​ണ്ടേ​ഷ​ൻ പ്രോ​ജ​ക്ട് കോ​ഓ​ഡി​നേ​റ്റ​ർ നാ​സി​ഹ് വ​ണ്ടൂ​രി​ന് കൈ​മാ​റു​ന്നു

വ​യ​നാ​ട് ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​ത്താ​ങ്ങ്

ബം​ഗ​ളൂ​രു: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​ൽ ത​ക​ർ​ന്ന കു​ടും​ബ​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി ഹി​റാ മോ​റ​ൽ സ്കൂ​ൾ (എ​ച്ച്.​എം.​എ​സ്) കോ​റ​മം​ഗ​ല വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​ത്താ​ങ്ങ്. വി​ദ്യാ​ർ​ഥി​ക​ൾ ശേ​ഖ​രി​ച്ച തു​ക എ​ച്ച്.​ഡ​ബ്ല്യു.​എ ചാ​രി​റ്റ​ബ്ൾ ഫൗ​ണ്ടേ​ഷ​ൻ പ്രോ​ജ​ക്ട് കോ​ഓ​ഡി​നേ​റ്റ​ർ നാ​സി​ഹ് വ​ണ്ടൂ​രി​ന് കൈ​മാ​റി.

സേ​വ​ന മ​നോ​ഭാ​വ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ എ​ച്ച്.​എം.​എ​സി​ന്റെ അ​ഭി​മാ​ന​മാ​ണെ​ന്ന് ബ്രാ​ഞ്ച് ഹെ​ഡ് അ​നീ​സ് റ​ഹ്മാ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഹെ​ന്നൂ​രി​ൽ എ​ച്ച്.​എം.​എ​സ് കോ​ൺ​വെ​ക്കേ​ഷ​ൻ പ​രി​പാ​ടി​യി​ൽ വെ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ എ​ച്ച്.​ഡ​ബ്ല്യു.​എ അം​ഗ​ങ്ങ​ളാ​യ ഷാ​ജി, ഫാ​റൂ​ഖ്, മു​ഫാ​സി​ൽ, എ​ച്ച്.​എം.​എ​സ് അ​ധ്യാ​പ​ക​രാ​യ നൗ​ഫ​ൽ, ന​സീ​ഹ മ​റി​യം, മു​ഹ്സി​ന, അ​ഫ്രി​ദ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Students provides Relief fund to Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.