കാരുണ്യ ബംഗളൂരുവിെന്‍റ നേതൃത്വത്തിൽ നടന്ന പഠനസഹായവിതരണ ചടങ്ങിൽ നിന്ന്

കാരുണ്യ ബംഗളൂരു പഠന സഹായം നൽകി

ബംഗളൂരു: ജീവകാരുണ്യമേഖലയിൽ പ്രവർത്തിക്കുന്ന സംഘടനയായ കാരുണ്യ ബംഗളൂരു മുന്നൂറോളം വിദ്യാർഥികൾക്ക് പഠനസഹായം നൽകി. ഇന്ദിരനഗറിൽ നടന്ന വിതരണ ചടങ്ങിൽ പൈ ഇന്‍റർനാഷനൽ ഇലക്ട്രോണിക്സ് ഡയറക്ടർ മീന രാജ്കുമാർ പൈ മുഖ്യാതിഥിയായി.

കാരുണ്യ ചെയർമാൻ എ. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് കെ., ബോർഡ് അംഗങ്ങളായ കെ.ജി.എസ്. ബോസ്, കെ.ആർ. രാജേന്ദ്രൻ, കെ.പി. മധുസൂധനൻ, കെ.കെ. തമ്പാൻ, കാർത്യായനി രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Study assistance provided

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.