സു​ശാ​ന്ത്

മി​നി ബ​സ് ഉ​ട​മ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

മം​ഗ​ളൂ​രു: മി​നി ബ​സ് ഉ​ട​മ​യാ​യ യു​വാ​വി​നെ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ബ​ണ്ട്വാ​ൾ മാ​ണി​ക്ക​ടു​ത്ത മ​ഡ​ത്ത​യി​ൽ കെ.​വി. സു​ശാ​ന്താ​ണ് (25) മ​രി​ച്ച​ത്. മി​നി ബ​സ് വാ​ങ്ങി സ്വ​ന്ത​മാ​യി സ​ർ​വി​സ് ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന് വി​ട്ട​ൽ പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - The owner of the mini bus hanged himself.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.