കാ​ണാ​താ​യ ഫോ​ട്ടോ​ഗ്രാ​ഫ​റു​ടെ സ്കൂ​ട്ട​ർ ക​ണ്ടെ​ത്തി

മം​ഗ​ളൂ​രു: തി​ങ്ക​ളാ​ഴ്ച കാ​ണാ​താ​യ ഫോ​ട്ടോ​ഗ്രാ​ഫ​ർ സാ​രി​പ്പ​ള്ള നൂ​ജി​യി​ലെ ഗ​ണേ​ശ് നൂ​ജി​യു​ടെ (40) സ്കൂ​ട്ട​ർ ക​ണ്ടെ​ത്തി. ഗു​രു​പു​ര ഫ​ൽ​ഗു​നി പാ​ല​ത്തി​ൽ നി​ർ​ത്തി​യി​ട്ട നി​ല​യി​ലാ​ണ് സ്കൂ​ട്ട​ർ ക​ണ്ടെ​ത്തി​യ​ത്. പാ​ദ​ര​ക്ഷ​ക​ളും അ​രി​കി​ലു​ണ്ടാ​യി​രു​ന്നു. 

Tags:    
News Summary - Missing photographer's scooter found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.