ബംഗളൂരു: വ്യാഴാഴ്ചവരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു. ഇന്റർലിങ്കിങ്, ഗ്യാപ്ക്രോസിങ് പ്രവൃത്തികൾ, ജലസിരി ജലവിതരണ പദ്ധതിയുടെ പ്രവൃത്തികൾ, സ്മാർട്ട് സിറ്റി പണികൾ എന്നിവ മൂലമാണിത്. രാവിലെ പത്തിനും വൈകീട്ട് നാലിനും ഇടിയിലാകും വൈദ്യുതി തടസ്സപ്പെടുക. നവംബർ 16ന് വൈദ്യുതി മുടങ്ങുന്ന ദേവനഗെരെയിലെ സ്ഥലങ്ങൾ: മണ്ടിപേട്ട്, ബിന്നി കമ്പനി റോഡ്, ചാമരാജ്പേട്ട് സർക്കിൾ, ക്ലോക്ക് ടവർ, മഹാവീർ റോഡ്, ദൊഡ്ഡപെട്ടെ, വിജയലക്ഷ്മി റോഡ്, ചൗകിപേട്ട്, ഹാഗെദിബ്ബ സർക്കിൾ, സി.ജി. ഹോസ്പിറ്റൽ റോഡ്, ബാപ്പുജി ഹോസ്പിറ്റൽ, ഡെന്റൽ കോളജ് റോഡും പരിസരപ്രദേശങ്ങളും, ലക്ഷ്മി ഫ്ലോർ മിൽ, കുവെംപുനഗർ, എസ്.എസ്.ലേ ഔട്ട് എ ബ്ലോക്ക് എസ്.എസ് മഹൽ, ലക്ഷ്മി േഫ്ലാർ മില്ലിന് പിറകു ഭാഗങ്ങൾ, മേവിൻടോപ് ഹോസ്പിറ്റൽ, എസ്.എൻ. ലേഔട്ട്, ജി.എച്ച്. പാർക്കിന്റെ ചുറ്റുഭാഗങ്ങൾ, സുഖ്ക്ഷേമ ഹോസ്പിറ്റൽ മുതൽ ലക്ഷ്മി േഫ്ലാർമിൽ ജങ്ഷൻ വരെയും അതിന്റെ ചുറ്റുഭാഗങ്ങളും.
നവംബർ 17ന് വൈദ്യുതി മുടങ്ങുന്ന ദേവനഗെരെ ഭാഗത്തെ സ്ഥലങ്ങൾ: മണ്ടിപേട്ട്, ബിന്നി കമ്പനി റോഡ്, ചാമരാജ്പേട്ട് സർക്കിൾ, ക്ലോക്ക് ടവർ, മഹാവീർ റോഡ്, റാംനഗർ മെയിൻറോഡ്, ശങ്കർ വിഹാർ ലേ ഔട്ട്, പി.ബി. റോഡ്, സങ്കൊള്ളി രായണ്ണ സർക്കിൾ, ബി.എസ്.എൻ.എൽ ഓഫിസ്, സബ് രജിസ്ട്രാർ ഓഫിസ്, വിനായക നഗർ, സായ് ഇന്റർനാഷനൽ ഹോട്ടൽ, ദേവരാജ് യുറാസ് ലേ ഔട്ട് ബി. േബ്ലാക്ക്, ഗിരിയപ്പ ബി.േബ്ലാക്ക്, ഗിരിയപ്പ ലേഔട്ട്, ജി.എം.ഐ.ടി കോളജ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.