ബംഗളൂരു: വിളർച്ച പ്രശ്നത്തിന് പരിഹാരവുമായി ‘വിയ ചോക്ക്’ ചോക്ലറ്റ്. അനീമിയ അഥവാ വിളർച്ച എന്ന ആരോഗ്യപ്രശ്നം പൂർണമായി മാറ്റാൻ ഈ പുതിയ ഉൽപന്നം സഹായിക്കും. അയേൺ സമ്പൂർണമായി അടങ്ങിയിരിക്കുന്ന ഈ ചോക്ലറ്റ് അനീമിയ കൊണ്ടുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നുവെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്ന് ഉൽപാദകരായ ആസ്പിരർ സ്ഫിയർ പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചു. ഇത്തരത്തിലുള്ള ഉൽപന്നം ഇതാദ്യമാണെന്നും കമ്പനി സ്ഥാപകൻ എച്ച്.സി. അബ്ദുൽ ജലീൽ പറഞ്ഞു. 9606333778 എന്ന നമ്പറിലും https://aspirarsphere.com എന്ന വെബ്സൈറ്റിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.