വോ​യ്സ് ഓ​ഫ് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ രൂ​പ​വ​ത്ക​ര​ണ യോ​ഗം ഇ​ന്ന്

ബം​ഗ​ളൂ​രു: വോ​യ്‌​സ് ഓ​ഫ് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ക​ർ​ണാ​ട​ക ചാ​പ്റ്റ​ർ രൂ​പ​വ​ത്ക​ര​ണ​യോ​ഗ​വും പ്ര​ഥ​മ അം​ഗ​ത്വ സ്വീ​ക​ര​ണ​വും ശ​നി​യാ​ഴ്ച വൈ​കീ​ട്ട് 5.30ന് ​കോ​ർ​പ​റേ​ഷ​ൻ സ​ർ​ക്കി​ളി​ന് സ​മീ​പം ജി​യോ ഹോ​ട്ട​ലി​ൽ ന​ട​ക്കും. യോ​ഗ​ത്തി​ൽ വോ​യ്സ് ഓ​ഫ് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ചെ​യ​ർ​പേ​ഴ്സ​ൻ അ​ജി​ത പി​ള്ള പ​ങ്കെ​ടു​ക്കും. ഫോ​ൺ: +919845065075

Tags:    
News Summary - Voice of World Malayali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.