ബം​ഗ​ളൂ​രു ജി​ല്ല സാ​ന്ത്വ​നം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച വ​യ​നാ​ട് പു​ന​ ര​ധി​വാ​സ പ​ദ്ധ​തി​ക്കു​ള്ള സ​ഹാ​യ ധ​നം കാ​ന്ത​പു​രം അ​ബൂ​ബ​ക്ക​ർ മു​സ്‍ലി​യാ​ർ​ക്ക് കൈ​മാ​റു​ന്നു

വ​യ​നാ​ട് പു​ന​ര​ധി​വാ​സം: ആ​ദ്യ​ഘ​ട്ട സ​ഹാ​യം കൈ​മാ​റി

ബം​ഗ​ളൂ​രു: പ്ര​കൃ​തി ദു​ര​ന്ത​ത്തി​ൽ വി​റ​ങ്ങ​ലി​ച്ച വ​യ​നാ​ടി​നെ ചേ​ർ​ത്തു​നി​ർ​ത്തി ബം​ഗ​ളൂ​രു എ​സ്.​വൈ.​എ​സ് സാ​ന്ത്വ​നം ടീം. ​ദു​ര​ന്തം ന​ട​ന്ന ഉ​ട​നെ 10 ല​ക്ഷ​ത്തി​ന് മു​ക​ളി​ൽ വി​ല​വ​രു​ന്ന അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ ക​യ​റ്റി​യ​യ​ച്ച​തി​ന് പു​റ​മെ, കേ​ര​ള മു​സ്‍ലിം ജ​മാ​അ​ത്തി​ന് കീ​ഴി​ൽ ന​ട​ത്തു​ന്ന പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യി​ലേ​ക്ക് ആ​ദ്യ​ഘ​ട്ട സ​ഹാ​യ​മെ​ന്ന നി​ല​യി​ൽ 12 ല​ക്ഷം രൂ​പ മു​സ്‍ലിം ജ​മാ​അ​ത്ത് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് കാ​ന്ത​പു​രം എ.​പി അ​ബൂ​ബ​ക്ക​ർ മു​സ്‍ലി​യാ​ർ​ക്ക് കൈ​മാ​റി. ച​ട​ങ്ങി​ൽ ജി​ല്ല നേ​താ​ക്ക​ളാ​യ ജ​അ്ഫ​ർ നൂ​റാ​നി, ഇ​ബ്രാ​ഹിം സ​ഖാ​ഫി പ​യോ​ട്ട, അ​ന​സ് സി​ദ്ദീ​ഖി, നാ​സ​ർ ക്ലാ​സി​ക്, താ​ജു​ദ്ദീ​ൻ ഫാ​ളി​ലി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Wayanad landslide relief fund

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.