എ​ഡി​ഫി​സ് വ​ൺ ഹാ​ളി​ൽ ന​ട​ന്ന എ.​ഐ.​കെ.​എം.​സി.​സി ബം​ഗ​ളൂ​രു മാ​റ​ത്ത​ഹ​ള്ളി ഏ​രി​യ യോ​ഗം ദേ​ശീ​യ പ്ര​സി​ഡ​ന്റ് എം.​കെ. നൗ​ഷാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

എ.​ഐ.​കെ.​എം.​സി.​സി മാ​റ​ത്ത​ഹ​ള്ളി ഏ​രി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

ബം​ഗ​ളൂ​രു: എ.​ഐ.​കെ.​എം.​സി.​സി ബം​ഗ​ളൂ​രു മാ​റ​ത്ത​ഹ​ള്ളി ഏ​രി​യ ജ​ന​റ​ൽ ബോ​ഡി യോ​ഗം എ​ഡി​ഫി​സ് വ​ൺ ഹാ​ളി​ൽ ന​ട​ന്നു. മു​നീ​ർ ആ​ൾ സീ​സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ പ്ര​സി​ഡ​ന്റ് എം.​കെ. നൗ​ഷാ​ദ് ഉ​ദ്ഘാ​ട​ന​വും, മെം​ബ​ർ​ഷി​പ് കാ​ർ​ഡ് വി​ത​ര​ണോ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു. അ​ബൂ​ട്ടി മാ​സ്റ്റ​ർ ശി​വ​പു​രം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി അ​ബ്ദു​ല്ല മാ​വ​ള്ളി സം​സാ​രി​ച്ചു. റ​ഷീ​ദ് മൗ​ല​വി ക​മ്മി​റ്റി രൂ​പ​വ​ത്ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. മു​നീ​ർ മൈ​ക്രോ സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ് മ​ട്ട​ന്നൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.ഭാ​ര​വാ​ഹി​ക​ൾ: മു​നീ​ർ മൈ​ക്രോ (പ്ര​സി), മു​ഹ​മ്മ​ദ് മ​ട്ട​ന്നൂ​ർ (ജ​ന. സെ​ക്ര), അ​സൈ​നാ​ർ എ.​വി (ട്ര​ഷ), ഷൗ​ക്ക​ത്ത് ക​ബാ​ബ് മി​രി​ച്ചി, മു​ത്ത​ലി​ബ് ഗ്രാ​ൻ​ഡ്, നി​സാ​ർ മാ​ക്സ് (വൈ. ​പ്ര​സി), സി​റാ​ജ് ഗി​ഫ്റ്റ്, ജാ​ഫ​ർ കെ.​പി, മ​ഹ്മൂ​ദ് ഓ​റി​യോ (ജോ. ​സെ​ക്ര), മു​നീ​ർ ഓ​ൾ സീ​സ​ൺ, ഇ​സ്മാ​യി​ൽ കെ.​പി, ഉ​മ്മ​ർ ലു​ലു (ര​ക്ഷാ), ഇ​ല്യാ​സ് മാ​ർ​ജി​ൻ, സ​ലാം ക്യാ​പി​റ്റ​ൽ, യൂ​നു​സ് പി​ടി​കെ, സി​റാ​ജ് മു​ഗ​ൾ (ഉ​പ​ദേ​ശ​ക സ​മി​തി), മ​ഹ്മൂ​ദ് ഓ​റി​യോ, ഫാ​സി​ൽ (പാ​ലി​യേ​റ്റി​വ് കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ), ഫൈ​സ​ൽ, റം​ഷാ​ദ്, ജം​ഷീ​ദ്, വാ​ഹി​ദ് (ട്രോ​മ കെ​യ​ർ കോ​ഒാ​ഡി​നേ​റ്റ​ർ​മാ​ർ), ആ​ഷി​ക്, അ​ബ്ദു​റ​ഹ്മാ​ൻ മു​ണ്ടേ​രി, ഷാ​ൻ, സു​നീ​ർ ഓ​ൾ സീ​സ​ൺ, ഹാ​രി​സ് കെ.​കെ, സു​ഹൈ​ൽ എ​ൻ.​കെ, മു​ഹ​മ്മ​ദ് അ​സ​ർ. സി​പി, കെ.​പി ദാ​വൂ​ദ്, എം.​ടി മു​നീ​ർ (മെം​ബ​ർ​മാ​ർ).

Tags:    
News Summary - A.I.K.M.C.C

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.