മംഗളൂരു: പണമ്പൂരിലെ പബിൽ യുവതിയെ ശല്യപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തെന്ന പരാതിയിൽ നാലുപേരെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൂർ സ്വദേശികളായ എൻ. മഹേഷ് (28), എം. വിനയ് (30), കെ. നിതേഷ് (32), വി. പ്രിതീഷ് (33) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് അക്രമം നടന്നത്. സുഹൃത്തിനൊപ്പം പബിൽ എത്തിയതായിരുന്നു യുവതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.