നടൻ അക്ഷയ്​ കുമാറിന്​ 50ാം പിറന്നാൾ, ആശംസകളുമായി താരങ്ങൾ

മുംബൈ: ​േദശീയ അവാർഡ്​ ജേതാവ്​ ബോളിവുഡ്​ നടൻ അക്ഷയ്​ കുമാറിന്​ ഇന്ന്​ 50ാം പിറന്നാൾ. ഹൃത്വിക്​ റോഷൻ, കബിർ ബേദി, ഫർഹാൻ അക്​തർ തുടങ്ങി പ്രമുഖർ ട്വിറ്ററിൽ നടന്​ ആശംസകളർപ്പിച്ചു. ‘ഗോൾഡിൽ നിന്ന്​ ഡയമണ്ടിലേക്ക്​’ കടക്കുന്ന അക്ഷയ്​ കുമാർ എന്നും തിളങ്ങ​െട്ട എന്ന്​ ഹൃതിക്​ ആശംസിച്ചു. 

25 വർഷത്തിലേറെയായി ഹിന്ദി സിനിമാ മേഖലയിൽ തുടരുന്ന അക്ഷയ്​ 100​േറെ സിനിമകളിൽ അഭിനയിച്ചു. 1990കളിലാണ്​ അഭിനയം തുടങ്ങിയത്​. 2001ൽ ട്വിങ്കിൾ ഖന്നശയ വിവാഹം ചെയ്​തു. 2015ൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി. 

Tags:    
News Summary - 50th birth day of Akshay Kumar - Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.