????????????? ???????? ????????? ???? ????????????????

അനുഷ്കയുടെ ഹൊറർ ചിത്രം; പരിയുടെ പുതിയ ടീസർ 

അനുഷ്​ക ശർമ്മ നായികയായി എത്തുന്ന ബോളിവുഡ്​ ഹൊറർ ചിത്രം ‘പരി’യുടെ മൂന്നാം ടീസർ പുറത്തിറങ്ങി. പ്രോസിത്​ റോയിയാണ് ചിത്രം​ സംവിധാനം ചെയ്യുന്നത്​. ബംഗാളി നടന്‍ പരംബ്രത ചാറ്റര്‍ജിയാണ് ചിത്രത്തിലെ നായകന്‍.

മാര്‍ച്ച്‌ 2ന് ചിത്രം തീയേറ്ററുകളില്‍ എത്തും. അനുഷ്കയുടെ നിര്‍മ്മാണക്കമ്പനിയായ ക്ലീന്‍ സ്ളേറ്റ് ഫിലിംസാണ് പാരി ഒരുക്കിയിരിക്കുന്നത്. ക്ലീന്‍ സ്ളേറ്റ് ഫിലിംസിന്റെ മൂന്നാമത്തെ ചിത്രമാണ് പാരി.

Full View
Tags:    
News Summary - Pari Teaser Anushka Sharma-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.