ആംഗ്രി ബേഡ്സിന്‍റെ ട്രൈലർ

മൊബൈൽ ഗെയിം കഥാപാത്രങ്ങളായ ആംഗ്രി ബേഡ്സിനെ കുറിച്ചുള്ള ആനിമേഷൻ ചിത്രത്തിന്‍റെ ട്രൈലർ പുറത്തിറങ്ങി. 'ആംഗ്രി ബേഡ്സ്' എന്ന് തന്നെയാണ് ചിത്രത്തിന്‍റെ പേര്. ആംഗ്രി ബേഡ്‌സ് ഗെയിമിലെ കഥാപാത്രങ്ങളായ പക്ഷികള്‍ എങ്ങനെ ദേഷ്യക്കാരായി എന്നതാണ് ചിത്രത്തിന്റെ പ്രമേയം. റോവിയോ എന്‍റര്‍ടെയ്ന്‍മെന്‍റും സോണി പിക്‌ചേഴ്‌സ് ഇമേജ്‌വര്‍ക്‌സ് ആണ് ചിത്രത്തിന് പിന്നിലുള്ളത്.  ക്ലേ കെയ്റ്റിസ്, ഫെര്‍ഗല്‍ റെയ്‌ലി എന്നിവരാണ് സംവിധായകര്‍. ചിത്രം കൊളംബിയ പിക്‌ചേഴ്‌സ് വിതരണം ചെയ്യും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.