ഡിറ്റക്ടീവിന്‍റെ മണ്ടത്തരങ്ങളുമായി ജോണി ഇംഗ്ളീഷിന്‍റെ മൂന്നാം ഭാഗം വരുന്നു. മിസ്റ്റര്‍ ബീന്‍ എന്ന ടിവി പരമ്പരയിലൂടെ പ്രശസ്തനായ റൊവാന്‍ ആറ്റ്കിന്‍സണ്‍ നായകനാകുന്ന ചിത്രത്തിന്‍റെ ട്രൈലർ യൂട്യൂബിൽ ട്രെൻഡിങ്ങിൽ ഒന്നാമതാണ്. മുൻപ് പുറത്തിറങ്ങിയ രണ്ടുഭാഗങ്ങളും വൻവിജയമായിരുന്നു.
ബ്രിട്ടനിലെ രഹസ്യ ഏജന്റുകളുടെ വിവരങ്ങള്‍ സൈബര്‍ അറ്റാക്കിലൂടെ പുറത്തുവരികയും അവര്‍ക്കെതിരെ ആക്രമണങ്ങള്‍ നടക്കുകയും ചെയ്യുമ്പോള്‍ രക്ഷക്കായി എത്തുന്ന നായകനായാണ് റൊവാന്‍ ആറ്റ്കിന്‍സണ്‍ ചിത്രത്തില്‍ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.