????? ??????????????????????????? ????????????? ??????? ????????????? ?????????????? ????????? ??? ??? ??????????????? ???? ??????????????

മാധ്യമം ആഴ്ചപ്പതിപ്പ് ഫെസ്​റ്റിവൽ പ്രത്യേക പതിപ്പ് വിതരണം ചെയ്തു

തിരുവനന്തപുരം: ഫിലിം ഫെസ്​റ്റിവലിനോടനുബന്ധിച്ച് മാധ്യമം ആഴ്ചപ്പതിപ്പ് പുറത്തിറക്കിയ ഫെസ്​റ്റിവൽ പ്രത്യേക പതിപ്പ് വേദികളിൽ വിതരണം ചെയ്തു. സംവിധായകൻ കമൽ നടൻ വിനയ് ഫോർട്ടിന് ആഴ്ചപ്പതിപ്പ് നൽകി ഉദ്ഘാടനം നിർവഹിച്ചു. സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ, മാധ്യമം റസിഡൻറ് മാനേജർ ജഹർഷ കബീർ, ആർട്ടിസ്​റ്റ് എം. കുഞ്ഞാപ്പ, സർക്കുലേഷൻ പ്രതിനിധികളായ വി.എസ്​. കബീർ, എ. ഷംനാദ്, ജസിം കാരക്കാമണ്ഡപം, ശ്രീറാം, സുരേഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.