കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിലെ ഗൂഢാലോചനയിൽ നടി കാവ്യ മാധവെൻറ പങ്കിനെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടില്ലെന്ന് ആലുവ റൂറൽ എസ്.പി എ.വി. ജോർജ്. കാവ്യയെ ചോദ്യം ചെയ്തതിൽനിന്ന് കേസിൽ നിർണായകമെന്ന് പറയാവുന്ന വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. കൂടുതൽ പേരെ ചോദ്യം ചെയ്യുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും. ഇതെല്ലാം കേസ് അന്വേഷണത്തിെൻറ ഭാഗമാണെന്നും -എസ്.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.