അവൾക്കൊപ്പം; വിമന്‍ ഇന്‍ സിനിമ കലക്ടീവിന്‍റെ ഒപ്പ് ശേഖരണം

തലശ്ശേരി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിമന്‍ ഇന്‍ സിനിമ കലക്ടീവിന്‍റെ നേതൃത്വത്തില്‍ ഒപ്പ് ശേഖരണം. തലശ്ശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തിന് പുറത്ത് 'അവള്‍ക്കൊപ്പം' എന്ന പേരിലാണ് സിനിമയിലെ വനിത കൂട്ടായ്മ ഒപ്പുശേഖരണം നടത്തിയത്. നിലമ്പൂര്‍ ആയിഷ പരിപാടി ഉദ്ഘാടനം ചെയ്തു. സംവിധായിക വിധു വിന്‍സെന്‍റ്, സജിത മഠത്തില്‍, ദീദീ ദാമോദരന്‍ തുടങ്ങിയ സിനിമാപ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു.
 

Tags:    
News Summary - Avalkoppam; Signature Campaign By Women in Cinema Collective at Thalasseri-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.