മൂന്ന്​ ചിത്രങ്ങൾക്ക്​ പ്രദര്‍ശനാനുമതി  നിഷേധിച്ചതിനെതിരെ ചലച്ചിത്ര അക്കാദമിയുടെ ഹരജി 

കൊ​ച്ചി: ജൂ​ലൈ നാ​ലു​വ​രെ​ തി​രു​വ​ന​ന്ത​പു​ര​ത്ത്​ ന​ട​ക്കു​ന്ന കേ​ര​ള​ത്തി​​െൻറ പ​ത്താ​മ​ത് അ​ന്ത​ര്‍ദേ​ശീ​യ ഡോ​ക്യു​മ​െൻറ​റി, ഹ്ര​സ്വ​ചി​ത്ര മേ​ള​യി​ല്‍ മൂ​ന്ന്​ ചി​ത്ര​ങ്ങ​ൾ​ക്ക്​ പ്ര​ദ​ര്‍ശ​നാ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ​തി​രെ കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ ഹ​ര​ജി. 

വെ​ള്ളി​യാ​ഴ്​​ച ആ​രം​ഭി​ച്ച മേ​ള​യി​ൽ കേ​ന്ദ്ര വാ​ര്‍ത്ത​വി​നി​മ​യ മ​ന്ത്രാ​ല​യം പ്ര​ദ​ർ​ശ​നാ​നു​മ​തി നി​ഷേ​ധി​ച്ച​ത്​ ചോ​ദ്യം​ ചെ​യ്​​ത്​ ക​ശ്മീ​ര്‍ വി​ഷ​യം പ​റ​യു​ന്ന ‘ഇ​ന്‍ ദി ​ഷേ​ഡ്‌ ഓ​ഫ് ഫാ​ള​ന്‍ ചി​നാ​ര്‍’, ജെ.​എ​ൻ.​യു വി​ദ്യാ​ര്‍ഥി സ​മ​ര​ങ്ങ​ളെ​ക്കു​റി​ച്ച ‘മാ​ര്‍ച്ച് മാ​ര്‍ച്ച് മാ​ര്‍ച്ച്’, രോ​ഹി​ത്​ വെ​മു​ല​യെ​ക്കു​റി​ച്ച ‘അ​ണ്‍ബെ​യ​റ​ബി​ള്‍ ബീ​യി​ങ്​ ഓ​ഫ് ലൈ​റ്റ്‌​നെ​സ്’ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക്​ അ​നു​മ​തി നി​ഷേ​ധി​ച്ച​തി​െ​ന​തി​രെ​യാ​ണ്​ ഹ​ര​ജി. ഹ​ര​ജി അ​ടു​ത്ത ദി​വ​സം പ​രി​ഗ​ണി​ക്കും.

പ്ര​ദ​ർ​ശ​ന​ത്തി​നു​ള്ള സി​നി​മ​ക​ൾ​ക്ക്​ സെ​ൻ​സ​റി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​നി​മോ​േ​​ട്ടാ​ഗ്ര​ഫി​ക്​​സ്​ ആ​ക്​​ടി​ൽ ഇ​ള​വ്​ അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി കേ​ന്ദ്ര മ​ന്ത്രാ​ല​യ​ത്തോ​ട്​ ആ​വ​ശ്യ​പ്പെ​െ​ട്ട​ങ്കി​ലും നാ​ല്​ ​​ചി​ത്ര​ങ്ങ​ൾ​ക്ക്​ അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു. ഇൗ ​തീ​രു​മാ​ന​ത്തി​നെ​തി​രെ ഇൗ ​മാ​സം ഒ​മ്പ​തി​ന് അ​ക്കാ​ദ​മി അ​പ്പീ​ൽ ന​ൽ​കി. ഇൗ ​അ​പ്പീ​ലും ത​ള്ളി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

 പ്ര​ദ​ർ​ശ​ന​ത്തി​ന്​ അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ​തി​രെ ര​ണ്ട്​ ഡോ​ക്യു​മ​െൻറി സം​വി​ധാ​യ​ക​ർ ന​ൽ​കി​യ ഹ​ര​ജി​ക​ൾ ഹൈ​കോ​ട​തി നേ​ര​േ​ത്ത ത​ള്ളി​യി​രു​ന്നു. അ​ക്കാ​ദ​മി​യു​ടെ അ​പ്പീ​ൽ പ​രി​ഗ​ണ​ന​യി​ലു​ള്ള​തും സം​വി​ധാ​യ​ക​ർ​ക്ക്​ ഹ​ര​ജി ന​ൽ​കാ​ൻ അ​വ​കാ​ശ​മി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ത​ള്ളി​യ​ത്.

Tags:    
News Summary - banned documentaries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.