നടി ഭാമ വിവാഹിതയായി

കോട്ടയം: ചലച്ചിത്ര നടി ഭാമ വിവാഹിതയായി. എറണാകുളം സ്വദേശിയും ദുബൈ ബിസിനസുകാരനുമായ അരുൺ ആണ് വരൻ. ഭാമയുടെ സഹോദരി ഭർത്താവിന്‍റെ സഹപാഠി കൂടിയാണ് അരുൺ.

കോട്ടയത്തെ സ്വകാര്യ ഹോട്ടലിൽ നടന്ന വിവാഹ ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുകളും പങ്കെടുത്തു.

ലോഹിതദാസ് സംവിധാനം ചെയ്ത 'നിവേദ്യ'ത്തിലൂടെയാണ് ഭാമ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

Full View
Tags:    
News Summary - cine actress bhama Married Arun -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.