കോഴിക്കോട്: ആമി സിനിമക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വരുന്ന അവലോകന റിപ്പോര്‍ട്ടുകള്‍ അപ്രത്യക്ഷമാകുന്നതില്‍ താന്‍ ഉത്തരവാദിയല്ലെന്ന് സംവിധായകന്‍ കമല്‍. മോശം റിവ്യൂകള്‍ക്കെതിരെ പരാതിപ്പെടാന്‍ നിര്‍മാതാവിന് അവകാശമുണ്ട്. അക്കാര്യത്തിൽ താന്‍ ഇടപെടില്ലെന്നും കമല്‍ പറഞ്ഞു.
ആമി സിനിമ മിമിക്രിയല്ല. വിദ്യാ ബാലനായിരുന്നെങ്കില്‍ സിനിമ വിജയിക്കില്ലായിരുന്നുവെന്നും കമല്‍ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.