???????????? ????????????? ??????????????? ?????????? ???? ??????? ??????????? ????? ??????

വാഹന രജിസ്ട്രേഷന്‍; ഫഹദ് ഫാസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

ആ​ല​പ്പു​ഴ: പു​തു​ച്ചേ​രി​യി​ലെ വി​ലാ​സ​ത്തി​ൽ വാ​ഹ​നം ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ നി​കു​തി​യി​ന​ത്തി​ൽ സം​സ്ഥാ​ന​ത്തി​ന്​ ന​ഷ്​​ട​മു​ണ്ടാ​ക്കി​യെ​ന്ന കേ​സി​ൽ ന​ട​ൻ ഫ​ഹ​ദ്​ ഫാ​സി​ലും മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന്​ കോ​ട​തി​യെ സ​മീ​പി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച്​ സം​സ്ഥാ​ന​ത്തി​ന്​ കു​റ​വു​വ​ന്ന നി​കു​തി ഫ​ഹ​ദ്​ അ​ട​ച്ചെ​ങ്കി​ലും മ​റ്റ്​ നി​യ​മ​ന​ട​പ​ടി​ക​ൾ മു​ന്നി​ൽ​ക്ക​ണ്ടാ​ണ്​ ആ​ല​പ്പു​ഴ സെ​ഷ​ൻ​സ്​ കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന്​ അ​പേ​ക്ഷ ന​ൽ​കി​യ​ത്. സ​മാ​ന കേ​സി​ൽ ന​ട​ൻ സു​രേ​ഷ്​ ഗോ​പി​യും മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന്​ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്.

ബുധനാഴ്ചയാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുക. രജിസ്ട്രേഷന്‍ തട്ടിപ്പ് വിവാദമായതിനെത്തുടര്‍ന്ന് ഫഹദ് ഫാസില്‍ തന്‍റെ കൈവശമുള്ള ആഢംബര കാറിന് 11 ലക്ഷം രൂപ നികുതി അടച്ചിരുന്നു.
 

Tags:    
News Summary - Fahad Faasil Seeks Bail-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.